Question:

ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പർ ഏത് ?

Aവോയ്സസ് ഓഫ് ഇന്ത്യ

Bനാഷൻ

Cഫിനാൻഷ്യൽ എക്സ്പ്രസ്

Dലീഡർ

Answer:

C. ഫിനാൻഷ്യൽ എക്സ്പ്രസ്


Related Questions:

1874 -ൽ സ്ത്രീകളുടെ വിദ്യാഭാസത്തിനായി വിവേക വർധിനി എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകൻ ആരാണ് ?

ബംഗാൾ ഗസറ്റ് പുറത്തിറക്കിയ വ്യക്തി ആരാണ് ?

ബ്രഹ്മസമാജത്തിൻ്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

ഇന്ത്യയിലെ ആദ്യ ദിന പത്രമായ ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു ?

കോമൺ വീൽ എന്ന പത്രം തുടങ്ങിയതാര് ?