Question:
നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയ ആദ്യ അന്യഗ്രഹം ഏതാണ് ?
ALHS 475 b
BLHS 1815b
C51 Pegasi b
DHD 209458 b
Answer:
A. LHS 475 b
Explanation:
• ഏകദേശം ഭൂമിയുടെ അതെ വലുപ്പമാണുള്ളത് LHS 475 b നുള്ളത് • 41 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്