Question:

ടോൾ ഗേറ്റില്ലാതെ സെൻസർ ഉപയോഗിച്ച് ടോൾ പിരിക്കുന്ന "മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോൾ കളക്ഷൻ" എന്ന സംവിധാനം നടപ്പിലാക്കിയ ആദ്യ എക്സ്പ്രസ്സ് ഹൈവേ ഏത് ?

Aപൂർവാഞ്ചൽ എക്സ്പ്രസ് വേ

Bദ്വാരക എക്സ്പ്രസ്സ് വേ

Cയമുന എക്സ്പ്രസ് വേ

Dബുന്ദേൽഖണ്ഡ് എക്സ്പ്രസ്സ് വേ

Answer:

B. ദ്വാരക എക്സ്പ്രസ്സ് വേ

Explanation:

• ഈ സംവിധാനം വഴി ടോൾ പിരിക്കാനുള്ള ചുമതല ബാങ്കുകൾക്കാണ് നൽകിയിരിക്കുന്നത് • റോഡിന് മുകളിൽ കുറുകെ സ്ഥാപിച്ചിരിക്കുന്ന സെൻസറുകളും ഇൻഫ്രാറെഡ് ക്യാമറയും ഉപയോഗിച്ച് വാഹനങ്ങളിൽ പതിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്താണ് ടോൾ പിരിക്കുന്നത്


Related Questions:

ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?

ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?

The longest national highway in India is

ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രോജക്റ്റ് ആരംഭിച്ച വർഷം ?