Question:
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?
Aപ്രസിഡൻസി ബാങ്ക്
Bആക്സിസ് ബാങ്ക്
Cയു.ടി.ഐ. ബാങ്ക്
Dചാർട്ടേഡ് ബാങ്ക്
Answer:
D. ചാർട്ടേഡ് ബാങ്ക്
Explanation:
- ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് - ചാർട്ടേഡ് ബാങ്ക്
- ഇന്ത്യയിൽ ആരംഭിച്ച വർഷം - 1858 ഏപ്രിൽ 12
- ചാർട്ടേഡ് ബാങ്കിന്റെ ആസ്ഥാനം - ലണ്ടൻ
- ഇന്ത്യയിലെ ആദ്യ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770 )
- പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക്
- പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ - ലാലാ ലജ്പത്റായ്
- ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ ( 1946 ൽ ലണ്ടനിൽ )