Question:
കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയേത് ?
Aതിരുവനന്തപുരം
Bഇടുക്കി
Cപാലക്കാട്
Dഎറണാകുളം
Answer:
C. പാലക്കാട്
Explanation:
കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ല - പാലക്കാട് ഇന്ത്യയിലെ തന്നെ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയാണ് പാലക്കാട്. 2010ലാണ് പാലക്കാട് പൂർണമായും വൈദ്യുതികരിച്ചതിൻറ്റെ പ്രഖ്യാപനം ഉണ്ടായത്.