കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത് ഏത് ?Aവെള്ളറടBഅമ്പലവയൽCചക്കിട്ടപ്പാറDതിരുവമ്പാടിAnswer: C. ചക്കിട്ടപ്പാറRead Explanation:• പദ്ധതിയുടെ പേര് - സുരക്ഷാചക്ര • പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകിOpen explanation in App