Question:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?

Aകോട്ടയം

Bചണ്ഡീഗഡ്

Cഎറണാകുളം

Dഐസ്വാൾ

Answer:

C. എറണാകുളം

Explanation:

ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത നഗരം - കോട്ടയം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല-എറണാകുളം


Related Questions:

കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് എവിടെ ?

ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല ?

ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖാ മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?

ഏറ്റവും കുറവ് ആദിവാസികളുള്ള ജില്ല ?

വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏത് ജില്ലയിലാണ് ?