Question:
ഇന്ത്യയിൽവാണിജ്യ ആവശ്യങ്ങൾക്ക് ഉപഗ്രഹാധിഷ്ഠിത ഇൻറ്റെർനെറ്റ് സേവനം നൽകാൻ അനുമതി ലഭിച്ച ആദ്യത്തെ ആഗോള സാറ്റലൈറ്റ് കമ്പനി ഏത് ?
Aസ്റ്റാർലിങ്ക്
Bഹ്യുഗസ് കമ്മ്യുണിക്കേഷൻ
Cവൺവെബ്
Dഗ്ലോബൽ സ്റ്റാർ
Answer:
C. വൺവെബ്
Explanation:
• വൺവെബുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനി - ഭാരതി എയർടെൽ