Question:
ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയാ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ജനറൽ ആശുപത്രി ?
Aഎറണാകുളം ജനറൽ ആശുപത്രി
Bതൃശ്ശൂർ ജനറൽ ആശുപത്രി
Cകോഴിക്കോട് ജനറൽ ആശുപത്രി
Dകൊല്ലം ജനറൽ ആശുപത്രി
Answer:
A. എറണാകുളം ജനറൽ ആശുപത്രി
Explanation:
• ഇന്ത്യയിൽ ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സർക്കാർ ജനറൽ ആശുപത്രി - എറണാകുളം ജനറൽ ആശുപത്രി • മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിൻ - ജീവനേകം ജീവനാകാം