Question:

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?

Aകുമളി

Bവട്ടവട

Cമാങ്കുളം

Dകുന്ദമംഗലം

Answer:

C. മാങ്കുളം

Explanation:

  • കേരളത്തിൽ സ്വന്തമായി വൈദ്യുതി വിതരണ സംവിധാനമുള്ള നഗരസഭ ഏതാണ് - തൃശ്ശൂർ
  • സ്വന്തമായി മിനി വൈദ്യുത പദ്ധതിയുള്ള കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം - പാലക്കാട് ജില്ല പഞ്ചായത്ത്
  • കേരളത്തിൽ ആദ്യമായി തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച സ്ഥലം - വിഴിഞ്ഞം
  • 2022 നവംബറിൽ ഒന്നാം ഘട്ടം പൂർത്തിയാകുന്ന , കേരളത്തിലെ വൈദ്യുത വിതരണ രംഗത്തെ ആധുനികവൽക്കരണം ലക്ഷ്യമിട്ടുള്ള പദ്ധതി ഏതാണ് - ദ്യുതി
  • കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം - മൂലമറ്റം
  • കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം - അട്ടപ്പാടി
     

Related Questions:

Identify the largest irrigation project in Kerala :

കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ?

രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റിൻറ്റെ സ്ഥാപിത വൈദ്യുതോല്പാദന ശേഷി എത്രയായിരുന്നു ?

ഏത് ജലവൈദ്യുത പദ്ധതിയുടെ സംഭരണിയാണ്‌ പമ്പ നദിയിലും കക്കി നദിയിലും സ്ഥിതിചെയ്യുന്നത് ?

NTPCയുടെ കീഴിൽ കേരളത്തിൽ എവിടെയാണ് ഒഴുകുന്ന സോളാർ നിലയം സ്ഥാപിച്ചത് ?