എറണാകുളം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രം ?Aതട്ടേക്കാട്Bഭൂതത്താൻകെട്ട്Cപാണിയേലി പോര്Dമാമലക്കണ്ടംAnswer: C. പാണിയേലി പോര്Read Explanation:• എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിലാണ് പാണിയേലി പോര് സ്ഥിതി ചെയ്യുന്നത്Open explanation in App