Question:

ഇന്ത്യയുടെ റുപേ (Rupay) കാർഡ് പേയ്മെന്റ് സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യം ?

Aബഹ്‌റൈൻ

Bസൗദി അറേബ്യ

Cകുവൈറ്റ്

Dയു.എ.ഇ

Answer:

D. യു.എ.ഇ

Explanation:

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളിൽ മദ്ധ്യവർത്തികളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സംവിധാനമാണ് റുപേ.


Related Questions:

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭ്യമായത് ?

യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സംയുക്തമായി ആരംഭിക്കുന്ന ഡിജിറ്റൽ കറൻസി?

തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർ ദേശീയ കരാർ ?

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര ?