കേരളത്തിലെ ആദ്യ പൈതൃക ബീച്ച് ?Aഅഴീക്കോട്Bമുഴുപ്പിലങ്ങാട്CകോവളംDകോഴിക്കോട്Answer: A. അഴീക്കോട്Read Explanation:'ഗേറ്റ് വേ ഓഫ് മുസിരിസ്' എന്ന പേരിൽ, ചരിത്രവും പൈതൃകവും സമന്വയിപ്പിച്ച് സംസ്ഥാനത്തെ ആദ്യത്തെ പൈതൃക ബീച്ചാക്കി അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിനെ മാറ്റിയെടുക്കുവാനുള്ള അന്താരാഷ്ട്ര നിലവാരമുള്ള പദ്ധതികൾ തയ്യാറാവുകയാണ്.Open explanation in App