Question:
സർക്കാർ ആശുപത്രികളിൽ സൗജന്യ "ഇൻ വിട്രോ ഫെർട്ടിലൈസേഷൻ" ചികിത്സ ലഭ്യമാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
Aഗോവ
Bകേരളം
Cഹരിയാന
Dആസാം
Answer:
A. ഗോവ
Explanation:
• "ഇൻ വിട്രോ ഫെർട്ടിലൈസേഷൻ" ചികിത്സയിലൂടെ ഉണ്ടാകുന്ന കുട്ടികളെ "ടെസ്റ്റ്യൂബ് ശിശുക്കൾ" എന്നും അറിയപ്പെടുന്നു