Question:

ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിൻ ?

Aസൈക്കോവ് -D

Bബി.ബി.വി 154

Cകോർബെവാക്‌സ്

Dഅസ്ട്രാസെനെക്ക

Answer:

B. ബി.ബി.വി 154

Explanation:

വാക്സിൻ നിർമിക്കുന്നത് - ഭാരത് ബയോടെക്ക്


Related Questions:

സുസ്ഥിര വികസനത്തിന് വിഘാതം ഉണ്ടാക്കാത്ത പ്രവർത്തനം കണ്ടെത്തുക :

“Attappadi black” is an indigenous variety of :

താഴെ പറയുന്നവയിൽ ആൻറിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത് ?

The ability to perceive objects or events that do not directly stimulate your sense organs:

ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത് ?