Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്കു ശാല ?

Aഭിലായി ഇരുമ്പുരുക്കുശാല

Bബൊക്കാറോ ഇരുമ്പുരുകുശാല

Cവിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല

Dടാറ്റ ഇരുമ്പുരുക്കുശാല

Answer:

C. വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല


Related Questions:

ഇന്ത്യയിലെ ആണവോര്‍ജനിലയങ്ങളും അവ സ്ഥിതിചെയ്യുന്ന  സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയവയില്‍ തെറ്റായ ജോഡി ഏത് ?

1.താരാപ്പൂര്‍ - മഹാരാഷ്ട്ര

2.റാവത് ഭട്ട - ഗുജറാത്ത്

3.കല്‍പ്പാക്കം - തമിഴ്നാട്

4.നറോറ - ഉത്തര്‍പ്രദേശ്

Which dam is built on the Krishna River?
Where was the first hydroelectric power station in Asia established?
Where is the largest atomic research center in India located?
In which state is the Mundra Power Plant located?