Question:

"ഓസ്കാറിൽ' ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ലഭിച്ച ആദ്യ മലയാള ചിത്രം ?

Aചെമ്മീൻ

Bമൈഡിയർ കുട്ടിച്ചാത്തൻ

Cഇരുട്ടിന്റെ ആത്മാവ്

Dഗുരു

Answer:

D. ഗുരു

Explanation:

🔹 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഗുരു. 🔹 സംവിധാനം - രാജീവ് അഞ്ചൽ


Related Questions:

2013 -ൽ പത്മഭൂഷൺ അവാർഡ് നിരസിച്ച ഗായിക?

ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം ?

കീർത്തി സുരേഷിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം

2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചതാർക്ക് ?

മമ്മൂട്ടിയുടെ യഥാർത്ഥ നാമം?