Question:

ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ?

Aഅപ്പോസ്തലൻ

Bആട് ജീവിതം

Cസൂഫിയും സുജാതയും

Dതിരുട്ട് ഗ്രാമം

Answer:

C. സൂഫിയും സുജാതയും

Explanation:

ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ ദക്ഷിണേന്ത്യൻ സിനിമ - പൊന്മകൾ വന്താൽ


Related Questions:

മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?

മികച്ച സംവിധായകനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര്?

പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?

'ചേട്ടത്തി' എന്ന ചിത്രത്തിൽ അഭിനയിച്ച മലയാള കവി?

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി ?