Question:
മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽകാർഡ് (U D I D) നൽകിയ ഇന്ത്യയിലെ ആദ്യത്തെ നഗരസഭ ?
Aആറ്റിങ്ങൽ
Bചേർത്തല
Cആലുവ
Dമഞ്ചേരി
Answer:
D. മഞ്ചേരി
Explanation:
• ഭിന്നശേഷിക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി നടത്തിയ സർവ്വേ - തന്മുദ്ര