Question:
കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?
Aഎന്‍.എച്ച്. 17
Bഎന്‍.എച്ച്. 49
Cഎന്‍.എച്ച്. 47
Dഎന്‍.എച്ച്. 212
Answer:
C. എന്‍.എച്ച്. 47
Explanation:
- കേരളത്തിലെ ആദ്യത്തെ ദേശീയ പാതയായ എൻ.എച്ച് 47 ഇപ്പോൾ അറിയപ്പെടുന്നത് : എൻ.എച്ച് 544
- കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത - എൻ.എച്ച് 66
- കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത - എൻ.എച്ച് 966 ബി