Question:

സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പൈസ് പോര്‍ട്ടല്‍ ഏതാണ് ?

Aspicesindia.com

Bonlinespicesindia.com

Cspicexindia.com

Dspicexchangeindia.com

Answer:

D. spicexchangeindia.com


Related Questions:

മധ്യപ്രദേശിലെ ഏത് നഗരത്തെയാണ് നർമദാപുരം എന്ന് പുനർനാമകരണം ചെയ്തത് ?

2024 ലെ അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിന് വേദിയായത് എവിടെ ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട "ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ ഇന്ത്യൻ സ്റ്റേറ്റ് 2023-24 റിപ്പോർട്ട് പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസവേതനത്തിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ?

ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക വികസന സമിതിയുടെ 62 -ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് ?

2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?