കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം?Aഉടുമ്പന്നൂര്‍Bകഞ്ഞിക്കുഴിCനെടുകാല്‍ത്തേരിDമട്ടാഞ്ചേരിAnswer: A. ഉടുമ്പന്നൂര്‍Read Explanation:കേരളത്തിലെ ആദ്യ ജൈവ സമ്പൂർണ ഗ്രാമം -പനത്തടി (കാസർഗോഡ് )ജൈവ വൈവിധ്യ സെൻസസ് നടത്തിയ ആദ്യ ഗ്രാമം -ഇടവക (വയനാട്)സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്ന പഞ്ചായത്ത് -മാങ്കുളം Open explanation in App