App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യത്തെ അതി ദരിദ്ര്യമുക്ത പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കുന്ന പഞ്ചായത്ത് ഏത് ?

Aചെറുകുളത്തൂർ

Bകുറ്റ്യാട്ടൂർ

Cകല്യാശ്ശേരി

Dവാഴക്കുളം

Answer:

B. കുറ്റ്യാട്ടൂർ

Read Explanation:

  • കുറ്റ്യാട്ടൂർ സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂർ
  • 2025 ൽ അതി ദരിദ്ര്യമുക്ത സംസ്ഥാനം ആക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനം - കേരളം

Related Questions:

The first fully computerized panchayat in Kerala is?

കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?

കേരളത്തിലെ ഏറ്റവും കുറഞ്ഞ വിസ്തീർണമുള്ള പഞ്ചായത്ത് ഏത് ?

ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്ത് ?

The first computerised panchayath in India is?