തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ പ്രദേശം ?Aനീണ്ടകരBവിഴിഞ്ഞംCചവറDകോവളംAnswer: B. വിഴിഞ്ഞംRead Explanation:1991 മുതലാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചത്.Open explanation in App