Question:

ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം ?

Aമദ്രാസ്

Bകൊൽക്കത്ത

Cമുംബൈ

Dചണ്ഡീഗഡ്

Answer:

D. ചണ്ഡീഗഡ്

Explanation:

ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ (പഞ്ചാബിന്റെയും ഹരിയാനയുടെയും) - തലസ്ഥാനമാണ്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വന്യജീവി ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?

ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?

ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?

ഇന്ത്യയിലെ ആദ്യത്തെ കൺസ്ട്രക്ഷൻ ഇന്നോവേഷൻ ഹബ് നിലവിൽ വരുന്നത് ?

The first ISO certified police station in Kerala :