Question:

മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യതി നിലയം ഏത് ?

Aകായംകുളം

Bമൂലമറ്റം

Cനെയ്‌വേലി

Dസിംഹാദ്രി

Answer:

A. കായംകുളം

Explanation:

• കായംകുളം താപ വൈദ്യുതി നിലയത്തിലാണ് മെഥനോൾ ഉപയോഗിച്ച് വൈദ്യതി ഉൽപ്പാദിപ്പിക്കുക • കായംകുളം താപ വൈദ്യുതി നിലയത്തിൽ മുൻകാലങ്ങളിൽ വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിച്ചിരുന്ന ഇന്ധനം - നാഫ്‌ത • National Thermal Power Corporation ന് കീഴിലാണ് വൈദ്യുതി നിലയം പ്രവർത്തിക്കുന്നത്


Related Questions:

"ലാഭ പ്രഭ" എന്നത് ഏതുമായി ബന്ധമുള്ള പദ്ധതിയാണ് ?

KSEB സ്ഥാപിതമായ വർഷം ?

K.S.E.B was formed in the year ?

ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള ജില്ല?