Question:

ലക്ഷദ്വീപിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത് ?

Aഎച്ച് ഡി എഫ് സി ബാങ്ക്

Bഐ സി ഐ സി ഐ ബാങ്ക്

Cആക്സിസ് ബാങ്ക്

Dസൗത്ത് ഇന്ത്യൻ ബാങ്ക്

Answer:

A. എച്ച് ഡി എഫ് സി ബാങ്ക്

Explanation:

• പ്രവർത്തനം ആരംഭിച്ച സ്ഥലം - കവരത്തി • ലക്ഷദ്വീപ് തലസ്ഥാനം - കവരത്തി • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആണ് എച്ച് ഡി എഫ് സി ബാങ്ക്


Related Questions:

സിക്കിമിലെ ഗാംഗ്‌ടോക്കിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ മൊബൈൽ എടിഎം സ്ഥാപിച്ച ബാങ്ക് ഏതാണ് ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ ?

വാട്സപ്പിലൂടെ സർവീസ് ബാങ്കിംഗ് ആരംഭിച്ച പൊതു മേഖലാ ബാങ്ക് ഏത്?

2023 സെപ്റ്റംബറിൽ ഏത് ബാങ്കിൻറെ സ്വതന്ത്ര ഡയറക്ടർ ആയാണ് ഏലിയാസ് ജോർജ് നിയമിതനായത് ?

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക് ?