Question:കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?Aസൂര്യBകൈരളിCഏഷ്യാനെറ്റ്Dജീവന്‍Answer: C. ഏഷ്യാനെറ്റ്Explanation: മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലാണ് ഏഷ്യാനെറ്റ്