കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏത് ?AപെരിയാർBകോന്നിCകടലുണ്ടിDചിന്നാർAnswer: B. കോന്നിRead Explanation:1888-ലാണ് കോന്നിയെ റിസർവ്വ് വനമായി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് വനം - കടലുണ്ടിOpen explanation in App