Question:

കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?

Aബ്രോഡ്‌കോം

Bക്വാൽകോം

Cമീഡിയ ടെക്ക്

Dട്രാസ്‌ന

Answer:

D. ട്രാസ്‌ന

Explanation:

• അയർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി • കമ്പനി പ്രവർത്തിക്കുന്നത് - ടെക്‌നോ സിറ്റി, പള്ളിപ്പുറം (തിരുവനന്തപുരം)


Related Questions:

വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?

2020ൽ അന്തരിച്ച കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുകുട്ടി ഭാഗവതർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?

ശബരിമല തീർത്ഥാടകർക്ക് സമഗ്ര സേവനം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയ എ ഐ അസിസ്റ്റൻറ് സംവിധാനം ?