Question:

രബീന്ദ്രനാഥ ടാഗോറിർ രചിച്ച ആദ്യ ചെറുകഥ ഏത് ?

Aഅഭിലാഷ്

Bമാനസി

Cകാബൂളിവാല

Dഭിഖാരിണി

Answer:

D. ഭിഖാരിണി


Related Questions:

Who was the author of the biography of "The Indian Struggle" ?

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?

"മുഹമ്മദലി ജിന്ന ആൻ അംബാസഡർ ഓഫ് യൂണിറ്റി" എന്ന പുസ്‌തകം എഴുതിയത് ആര് ?

ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്?

' റീ കൺസ്ട്രക്ഷൻ ഓഫ് ഇന്ത്യൻ പോളിറ്റി ' എന്ന പുസ്തകത്തിന്റെ കർത്താവ് ആരാണ് ?