ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ഏത് ?Aആദിത്യBവേഗCഇന്ദ്രDസൂര്യAnswer: C. ഇന്ദ്രRead Explanation:കേരള ജലഗതാഗത വകുപ്പാണ് ബോട്ട് പുറത്തിറക്കുന്നത് ബോട്ട് നിർമ്മിച്ചത് - നവഗതി മറൈൻ ഡിസൈനിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി. Open explanation in App