Question:

UPI സാങ്കേതിക വിദ്യയിലേക്ക് മാറുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം?

Aപെറു

Bബ്രസീൽ

Cഇക്വഡോർ

Dകൊളംബിയ

Answer:

A. പെറു

Explanation:

• UPI സംവിധാനം പെറുവിൽ അവതരിപ്പിച്ചത് - നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) റിസർവ് ബാങ്ക് ഓഫ് പെറുവും ചേർന്ന്


Related Questions:

ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിനു പറയുന്ന പേര് ?

ഡോളർ ആശ്രയത്വം കുറയ്ക്കുന്നതിന് ഇന്ത്യൻ രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താൻ 2023 ഏപ്രിൽ 1-ന് തീരുമാനിച്ച വിദേശ രാജ്യം ?

ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വെള്ളി നാണയം എത്ര രൂപയുടേതാണ് ?

ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്ത് ആര്?