Question:

2022 ഡിസംബറിൽ കേരള സർക്കാർ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സ്പെയ്സ് പാർക്ക് ഏതാണ് ?

Aകേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

Bകേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍

Cകെ - സ്പെയ്സ്

Dനോളജ് സിറ്റി

Answer:

C. കെ - സ്പെയ്സ്

Explanation:

  • ഇതിനായി ടെക്നോപാർക്കിൽ 18.56 ഏക്കർ സ്ഥലം നൽകാൻ തീരുമാനിച്ചു
  • ആദ്യപടി രണ്ടു കോടി രൂപ അനുവദിക്കുകയും ചെയ്തു
  • സ്‌പേയ്സ് ടെക്നോളജി ആപ്ലിക്കേഷൻ ഡെവലപ്മെന്റ് എക്കോ സിസ്റ്റം (STADE), സ്പെയ്സ് പാർക്ക് എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളോടുകൂടിയാണ് സ്പേസ് പാർക്ക് വിഭാവനം ചെയ്തത്

Related Questions:

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?

2023ലെ 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?

undefined

2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?