App Logo

No.1 PSC Learning App

1M+ Downloads

ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്?

Aകേരളം

Bതമിഴ്നാട്

Cരാജസ്ഥാന്‍

Dആന്ധ്രാ

Answer:

D. ആന്ധ്രാ

Read Explanation:

ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം

  • ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനമാണ് 1920ലെ നാഗ്പൂരിലെ ഐ എൻ സി സമ്മേളനം

  • തെലുങ്ക് സംസാരിക്കുന്നവർക്ക് മാത്രമായി ആന്ധ്ര സംസ്ഥാന രൂപീകരിക്കണമെന്ന് ആവശ്യമായി നിരാഹാര സമരം നടത്തിയ സ്വാതന്ത്രസമരസേനാനിയാണ് പോറ്റി ശ്രീരാമലു

  • 58 ദിവസത്തെ നിരാഹാരത്തെ തുടർന്ന് പോറ്റി ശ്രീരാമും മരണമടഞ്ഞു

  • തെലുങ്ക് സംസാരിക്കുന്നവർക്ക് വേണ്ടി ആന്ധ്ര സംസ്ഥാനം രൂപീകരിച്ചത് 1953 ൽ ആണ്

  • സംസ്ഥാന പുനസംഘടന കമ്മീഷൻ നിലവിൽ വന്നത് 1953 സംസ്ഥാന പുനസംഘടന കമ്മീഷൻ റിപ്പോർട്ട് പ്രകാരം സംസ്ഥാന പുനസംഘടന നിയമം പാർലമെന്റ് പാസാക്കിയത് 1956 ൽ ആണ്

  • സംസ്ഥാന സംഘടന കമ്മീഷന്റെ അധ്യക്ഷൻ-ഫസൽ അലി

  • എച് എൻ കുന്സ്രു കെ എം പണിക്കർ എന്നിവർ ഇതിൽ അംഗങ്ങൾ ആയിരുന്നു

  • സംസ്ഥാന പുനസംഘടന നിയമപ്രകാരം ഇന്ത്യയിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത് ?

ഇന്ത്യയില്‍ ദ്വിമണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ എത്രയാണ്?

Which is the first state in India where electronic voting machine completely used in general election?

Which is the only state to have uniform civil code?

വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?