Question:

ഇന്ത്യയിലെ ആദ്യത്തെ 5 ജി ഇനേബിൾഡ് ലൈവ് ആംബുലൻസ് നിലവിൽ വന്ന സംസ്ഥാനം ഏതാണ് ?

Aഹരിയാന

Bഒഡീഷ

Cതമിഴ്നാട്

Dകേരളം

Answer:

D. കേരളം

Explanation:

  • "അപ്പോത്തിക്കിരി'  എന്ന സ്റ്റാർട്ടപ്പാണ് ആസ്റ്റർ മെഡിസിറ്റിയുടെ സഹായത്തോടെ 5ജി ആംബുലൻസിന്‌ രൂപംനൽകിയത്‌. 
  • രോഗിയുടെ പ്രാഥമിക ചികിത്സ ഉറപ്പുവരുത്താൻ ടെലി മെഡിക്കൽ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ  ലോകത്തെവിടെയുമുള്ള വിദഗ്ധരുമായി ആംബുലൻസിലുള്ളവർക്ക്‌ ബന്ധപ്പെടാനാകും.
  • ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ  രോഗിക്ക്‌ ആവശ്യമായ പരിശോധനയും  പ്രാഥമിക ചികിത്സയും ഇതിലൂടെ നൽകാം

Related Questions:

'Ghoomar' is a folk dance form of:

ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്?

The state with highest slum population in India :

പുരപ്പുര സൗരോർജ്ജ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സംസ്ഥാനം ഏത്?