ടൂറിസം കേന്ദ്രങ്ങളിൽ ലൈഫ് ഗാർഡ് ജോലി ചെയ്യുന്നവർക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?AഗോവBതമിഴ്‌നാട്CകേരളംDതെലുങ്കാനAnswer: C. കേരളംRead Explanation:• ഇൻഷുറൻസ് പ്രീമിയം തുക അടക്കുന്നത് - ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി)Open explanation in App