Question:

എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് സെന്ററുകൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

Aഉത്തര്‍പ്രദേശ്

Bകേരളം

Cകർണാടക

Dമഹാരാഷ്ട്ര

Answer:

B. കേരളം

Explanation:

  • ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഉപഭോക്താക്കളെ ജ്വല്ലറികളുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ഹാൾമാർക്കിംഗ് സമ്പ്രദായം നിർബന്ധമാക്കിയത്.

Related Questions:

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?

ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ?

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യ "ഗ്രീൻ ഹൈഡ്രജൻ" പ്ലാന്റ് സ്ഥാപിക്കുന്നത് എവിടെ ?

വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?