Question:തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിങ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?Aമഹാരാഷ്ട്രBഒഡീഷCകേരളംDരാജസ്ഥാൻAnswer: C. കേരളം