Question:

ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ്ണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?

Aഹരിയാന

Bമഹാരാഷ്ട്ര

Cകേരളം

Dത്രിപുര

Answer:

C. കേരളം

Explanation:

  • കേരളത്തെ സമ്പൂർണ്ണ ബാങ്കിംഗ് ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചത് - 2023 ജനുവരി 7

  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ല - തൃശ്ശൂർ

  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് ജില്ല - പാലക്കാട്

  • എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സൌകര്യം ലഭ്യമാക്കിയ ആദ്യ സംസ്ഥാനം - കേരളം

  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം - കേരളം


Related Questions:

Gotipua is a dance form of:

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?

2020-ൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ട് അഭിനന്ദന പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്?

" മധ്യേന്ത്യയുടെ നെൽപാത്രം " എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനം