Question:

ആദ്യത്തെ കൃതൃമ പ്ലാസ്റ്റിക് ഏത് ?

Aപോളിത്തീൻ

Bനൈലോൺ

Cടെറിലിൻ

Dബേക്കലൈറ്റ്

Answer:

D. ബേക്കലൈറ്റ്

Explanation:

ആദ്യത്തെ കൃതൃമ നൂൽ - നൈലോൺ ആദ്യത്തെ കൃതൃമ മൂലകം - ടെക്നീഷ്യം


Related Questions:

കരിമണലിൽ നിന്ന് ലഭിക്കുന്ന ആണവ ഇന്ധനം ?

വെള്ളി സ്പൂണിൽ സ്വർണം പൂശുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്?

ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?

undefined

കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?