Question:

പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും AFC കപ്പ്‌ യോഗ്യത നേടുന്ന ആദ്യ ടീം ?

Aകായാ എഫ് സി

Bഅൽ ഹിലാൽ

Cഗോവ എഫ് സി

Dഗോകുലം എഫ് സി

Answer:

D. ഗോകുലം എഫ് സി


Related Questions:

2024 പാരീസ് ഒളിമ്പിക്സിൽ ജൂഡോ റഫറി പാനലിലെത്താൻ യോഗ്യത നേടിയ മലയാളി ആരാണ് ?

ആദ്യമായി സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായ കേരളത്തിലെ നഗരം ?

പത്മശ്രീ നേടിയ ആദ്യ മലയാളി കായിക താരം ആരാണ് ?

2024 ലെ സ്പെഷ്യൽ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റിന് വേദിയായ നഗരം ?

അടുത്തിടെ അന്തരിച്ച മുൻ കേരള ഫുട്‍ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന പി ജി ജോർജ്ജിൻറെ ആത്മകഥ ഏത് ?