ടെസ്റ്റ് ക്രിക്കറ്റിൽ 5ലക്ഷം റൺസ് തികയ്ക്കുന്ന ആദ്യ ടീം?Aഇന്ത്യBദക്ഷിണാഫ്രിക്കCഇംഗ്ലണ്ട്Dഓസ്ട്രേലിയAnswer: C. ഇംഗ്ലണ്ട്Read Explanation:1022 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഇംഗ്ലണ്ട് 5 ലക്ഷം റൺസ് നേടിയത്. രണ്ടാമതായി റൺ വേട്ടയിൽ ഓസ്ട്രേലിയയാണ്. Open explanation in App