Question:

കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ഏതാണ് ?

Aവയനാട്

Bകൊല്ലം

Cകോട്ടയം

Dതിരുവനന്തപുരം

Answer:

C. കോട്ടയം

Explanation:

• കേരളത്തിലെ ആദ്യത്തെ പുകയില പരസ്യ രഹിത ജില്ല - തിരുവനന്തപുരം • കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത പഞ്ചായത്ത് - കാഞ്ചിയാർ • കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം - കൂളിമാട്


Related Questions:

വിവരവകാശ നിയമത്തിൽ എത്ര ഷെഡ്യുളുകൾ ഉണ്ട് ?

എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?

Protection of Civil Rights Act നിലവിൽ വന്ന വർഷം ഏതാണ് ?

സർക്കാർ ഉദ്യോഗസ്ഥനെതിരെ സമൻസ് അയക്കുന്നതിനെക്കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏതാണ് ?

ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?