App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ആദ്യ യാത്രാ യുദ്ധവിമാനം ഏത് ?

Aഇയൂഷിൻ II - 76

Bസി - 295

Cബറീവ് എ - 50

Dഡോണിയർ - 228

Answer:

B. സി - 295

Read Explanation:

• നിർമ്മാതാക്കൾ - എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് (സ്പെയിൻ)


Related Questions:

ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് "എക്സർസൈസ് ഖൻജാർ -2025" (Exercise Khanjar) ന് വേദിയായത് എവിടെ ?

2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?

ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത് ?

രാജീവ് ഗാന്ധി ഓപ്പറേഷൻ സീബേർഡിന് തറക്കലിട്ട വർഷം ഏതാണ് ?