Question:

രക്തദാനത്തിനായി വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ഏത്?

Aകേരള സർവകലാശാല

Bമഹാത്മാഗാന്ധി സർവ്വകലാശാല

Cകാലിക്കറ്റ് സർവകലാശാല

Dകുസാറ്റ്

Answer:

A. കേരള സർവകലാശാല

Explanation:

  • ആശുപത്രിയിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ചു പ്രിൻസിപ്പാൾ ആയിരിക്കും വിദ്യാർത്ഥികൾക്ക് അവധി നൽകുന്നത്.

Related Questions:

കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾക്ക് സർക്കാർ നൽകിയ പുതിയ പേര് ?

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷൻ ?

ഗ്രാമസഭയുടെ കൺവീനർ ആരാണ് ?

തദ്ദേശീയ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ' ഭാരതീയ ഗെയിംസ് ' പദ്ധതി തയ്യാറാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വിഭാഗം ഏതാണ് ?

പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത.