Question:

2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?

Aഎൻട്രി

Bഫ്രഷ് ടു ഹോം

Cഫാർമേഴ്സ് ഫ്രഷ്

Dശാസ്ത്ര റോബോട്ടിക്സ്

Answer:

B. ഫ്രഷ് ടു ഹോം

Explanation:

  • രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ മീന്‍ വില്‍പന പ്ലാറ്റ്‌ഫോമാണ് ഫ്രഷ് ടു ഹോം

Related Questions:

ഇന്ത്യയിൽ ആദ്യമായി ഏത് പോലീസ് സേനയാണ് രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഉപയോഗിക്കുന്നത് ?

കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾക്ക് സർക്കാർ നൽകിയ പുതിയ പേര് ?

പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?

കേരള സംസ്ഥാന ഗജദിനമായി ആചരിക്കുന്നത് എന്ന് ?

2023-ലെ ജി20 ഷെർപ്പ സമ്മേളനത്തിനു വേദിയായ കേരളത്തിലെ പ്രദേശം ?