കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?AപെരിയാർBവയനാട്Cഇടുക്കിDപറമ്പിക്കുളംAnswer: A. പെരിയാർRead Explanation:കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം പെരിയാർ വന്യ ജീവി സങ്കേതം ആണ് .കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം തട്ടേക്കാട് ആണ് .Open explanation in App