Question:

2023 ആഗസ്റ്റിൽ ക്രിക്കറ്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ വേതനം നടപ്പിലാക്കിയ നാലാമത്തെ രാജ്യം ഏത് ?

Aഓസ്ട്രേലിയ

Bബംഗ്ലാദേശ്

Cപാക്കിസ്ഥാൻ

Dഇംഗ്ലണ്ട്

Answer:

D. ഇംഗ്ലണ്ട്

Explanation:

• ക്രിക്കറ്റിൽ നിലവിൽ തുല്യ വേതനം നൽകുന്ന രാജ്യങ്ങൾ - ന്യൂസിലാൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക


Related Questions:

കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും മികച്ച അത്‍ലറ്റിന് നൽകുന്ന ഡേവിഡ് ഡിക്‌സൺ അവാർഡ് ആദ്യമായി ലഭിച്ച താരം ആര് ?

ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?

ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്ക് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറൊപ്പിട്ട സൗദി അറേബ്യൻ ഫുട്ബാൾ ക്ലബ് ഏതാണ് ?

ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്റെ ദേശീയ കായിക ഗെയിം ആണ് ?