Question:
കേരളത്തിലെ ശുദ്ധജല തടാകം ?
Aഅഷ്ടമുടി
Bവേമ്പനാട്
Cശാസ്താംകോട്ട
Dപറവൂർ
Answer:
C. ശാസ്താംകോട്ട
Explanation:
ശാസ്താംകോട്ട കായൽ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
സ്ഥിതി ചെയ്യുന്ന ജില്ല - കൊല്ലം
ശാസ്താംകോട്ട കായലിനെ റാംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2002
കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു
ഇംഗ്ലീഷ് അക്ഷരമാലയിലെ ' F ' ന്റെ ആകൃതിയിലുള്ള കായൽ